[layerslider id=”1″]

നാട്യങ്ങളില്ലാത്ത നടനും മനുഷ്യനും
മോഹൻലാൽ

കുഞ്ഞാണ്ടിയെന്ന പേരു കേൾക്കുമ്പോൾ ഒരുമിച്ചഭിനയിച്ചതിന്റെ ഓർമകളേക്കാൾ എന്റെ മനസിലേക്ക് അഗ്നിയായി പടരുന്നത് ഈഡിപ്പസ് രാജാവിന്റെ വേഷം ‘അഹിംസ’ യിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പിന്നീടു പല ചിത്രങ്ങളുടെയും ലൊക്കേഷനിലൂടെ വളർന്നു. ̵...

Read more

Zenofar Fathima Making of a socially conscious artist
സെനോഫർ ഫാത്തിമ / സുരേഷ് പുന്നശേരിൽ

ഫിലിം മേക്കർ, പ്രൊഡ്യൂസർ, നടി, മോഡൽ എന്നീ നിലകളിൽ ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ് സെനോഫർ ഫാത്തിമ. സാമൂഹ്യ അവബോധത്തെ അടിസ്ഥാനമാക്കി ഫാത്തിമയുടെ നിർമാണ കമ്പനി സെൻ ഫിലിം പ്രൊഡക്ഷൻസ് നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്...

Read more

ഡോക്ടർമാർക്കൊപ്പം കുറേ പോലീസ് വേഷങ്ങളും
മധു

‘ഇതാണെന്റെ വഴി’ എന്നചിത്രത്തിൽ തന്റെ പ്രൊഫഷനെ വല്ലാതെ സ്‌നേഹിക്കുകയും രാത്രികാലങ്ങളിൽ ഗുണ്ടയുടെ പ്രച്ഛന്നവേഷത്തിൽ നടക്കുന്ന ഒരു ഡോക്ടറുടെ വേഷമാണ് അവതരിപ്പിച്ചത് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അർച്ചന’യിലാണ് ഏറ...

Read more

പാട്ടിന്റെ വഴികൾ
ബിച്ചു തിരുമല / മിനി ഗോപിനാഥ്

മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും ആനന്ദത്തിലും ആഘോഷത്തിലും ബിച്ചു തിരുമലയുടെ പാട്ടുകളുണ്ട്. മറക്കാനാകാത്ത, മനസിനോടു ചേർത്തുവയ്ക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ബിച്ചു തിരുമലയുടെ എഴുത്തുജീവിതം ആരുമായും അടുത്ത സൗഹൃദങ്ങൾ ഇല്ല. സാധാരണ മനു...

Read more

യാത്ര ഒരു നിയോഗമാണ് നിശ്ചയിക്കുന്നത് യാത്രക്കാരനല്ല
നമസ്‌ക്കാരം ദിനേശാണ്, പി ആർ ഒ

കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത് ഒറ്റയ്ക്കു പോകാനുള്ള മടിയോ, ഭയമോ മൂലമായിരിക്കാം എനിക്ക് ബനാറസിന്റെ ലോക്കേഷനിൽ പോകാൻ കഴിഞ്...

Read more

Doctor വില്ലൻ കോമേഡിയൻ
റോണി ഡേവിഡ് / ആർ. രാജ്കുമാർ

ഉണ്ട, ആനന്ദം, ഡാഡികൂൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് റോണി ഡേവിഡ് കുരുക്ഷേത്രയുടെ ഓഡിഷനിൽ മൂന്നൂറോളം പേരാണ് പങ്കെടുത്തത്. എനിക്കും അവസരം ലഭിച്ചു. കാർഗിലിലായിരുന്നു ചിത്രീകരണം സ്‌കിറ്റ്, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻ...

Read more

ഹരികുമാറിന്റെ ചലച്ചിത്രവഴികൾ
ഷാജി പട്ടിക്കര

മലയാള സിനിമയെ ലോകസിനിമയിൽ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് ഹരികുമാർ എം.ടി, ലോഹിതദാസ്, ശ്രീനിവാസനടക്കം പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾക്കു ദൃശ്യഭാഷ്യമൊരുക്കി ഹരികുമാർ എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന നോവൽ ഹ...

Read more

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് കൂടെ നടന്ന അച്ഛൻ
കബനി സി

പഴകിയതും കാലഹരണപ്പെട്ടതുമായ ആശയങ്ങളുടെ പടം പൊഴിച്ച് സദാ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു അച്ഛൻ ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടി നടന്നതിന് അച്ഛൻ അറസ്റ്റിലാകുകയും ദേവികുളം സബ് ജയിലിൽ അടയ്ക്കപ്പെടുക...

Read more

ജീവിതം, പിൻകർട്ടനും പിന്നിൽ
സുഭാഷ് ചന്ദ്രൻ

നാലു തൂണുകളിൽ നാട്ടിനിർത്തപ്പെട്ട അരങ്ങുകളിൽ അരങ്ങേറിയ കുറെ നാടകങ്ങളെയും അതിൽ പ്രധാന വേഷം കെട്ടിയ നാല് അഭിനേത്രികളെയും കുറിച്ചുള്ള ചുരുക്കിയെഴുത്തല്ല ഈ പുസ്തകം ഇരുനൂറു രൂപ പ്രതിഫലം ശ്രദ്ധയോടെ വാങ്ങിയിട്ട് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ കയറു...

Read more

SANJEEVANAM
പി. ടി. ബിനു

ഡോ. എ.വി. അനൂപ് നയിക്കുന്ന എ.വി.എ ഗ്രൂപ്പിനു കീഴിലുള്ള ആയുർവേദ ഹോസ്പിറ്റലാണ് സഞ്ജീവനം. ടൂറിസം വകുപ്പിന്റെ ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ആയുർവേദ ഹോസ്പിറ്റലാണ് സഞ്ജീവനം വിദഗ്ധരായ ഡോക്ടർമാർ, രോഗനിർണയത...

Read more

കർക്കടകം ആരോഗ്യവിചാരങ്ങൾ
ഡോ. നിധിൻ ചന്ദ്രൻ (അമൃത സ്‌കൂൾ ഓഫ് ആയുർവേദ, അമൃതവിശ്വവിദ്യാപീഠം, കൊല്ലം)

കർക്കടക ചികിത്സ ഒരു അംഗീകൃത ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. പഞ്ചകർമ ചികിത്സ ചെയ്യാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്നുതന്നെ ആരോഗ്യം സംരക്ഷിക്കാനും വഴികളുണ്ട് കർക്കടകത്തിൽ ദിനചര്യയ്ക്കും ഭക്ഷണക്രമത്തിനും കൂടുതൽ പ്രാധാന്യം നൽകുക. നിത്യ...

Read more

ആയുർവേദത്തിന്റെ പാരമ്പര്യവഴികൾ
ടി.ബി. രഘു ബാലകൃഷ്ണൻ വൈദ്യർ / എ.കെ. സന്തോഷ് ബാബു അരൂർ

ഇരിങ്ങാലക്കുടയിലെ ടി.എം. ബാലകൃഷ്ണൻ വൈദ്യർ മെമോറിയൽ ആയുർവേദ ചികിത്സാകേന്ദ്രം പ്രവർത്തനത്തിന്റെ അമ്പതു വർഷം പിന്നിടുന്നു ഋഷീശ്വരന്മാർ എഴുതിവച്ച യോഗങ്ങൾക്കപ്പുറം രോഗിയെ പ്രത്യേകമായി മനസിലാക്കിയാണ് അയാൾക്കു വേണ്ട ചികിത്സ നിശ്ചയിക്കുന്നതെന്ന...

Read more

സേവനപാതയിൽ ബാലകൃഷ്ണൻ എമ്പ്രാന്തിരി
എ.കെ. സന്തോഷ് ബാബു അരൂർ

ബാലൻ സ്വാമിയെന്ന കുമ്പളം ബാലകൃഷ്ണൻ എമ്പ്രാന്തിരി സാമൂഹ്യസേവനത്തിൽ മാതൃകയാകുന്നു നിരവധി മെഡിക്കൽ ക്യാംപുകളും സഹായ പദ്ധതികളും നടപ്പാക്കി. പ്രളയത്തിൽ ദുരിതമനുഭവിച്ച 600-ാളം കുടുംബങ്ങൾക്കു വീട്ടുപകരണങ്ങളടക്കമുള്ള സഹായങ്ങൾ നൽകി ‘അവ...

Read more

വരി തെറ്റാത്ത വരകൾ
വിനായക് നിർമൽ

സുനിൽ ജോസ് സി.എം.ഐ അധ്യാപകനും ചിത്രകാരനും ശ്രദ്ധേയനായ യുവകവിയുമാണ്. ആശയപ്രകാശനത്തിന്റെയും ആത്മപ്രകാശനത്തിന്റെയും മാധ്യമങ്ങളാണ് സുനിൽ ജോസിന് കലാജീവിതം സാമൂഹ്യജീവിയായി ജീവിക്കുമ്പോഴും ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ ഒറ്റയ്ക്കായി പോകുന്ന മനുഷ...

Read more

Next-gen Mahindra Scorpio
പി.കെ.ബി.

നിരത്തുകളിൽ ഇതിഹാസമെഴുതിയ മഹീന്ദ്ര സ്‌കോർപിയോ വീണ്ടുമെത്തുന്നു. ലുക്കിലും കരുത്തിലും മുന്നിട്ടുനിൽക്കുന്ന നെക്‌സ്റ്റ്-ജെൻ മഹീന്ദ്ര സ്‌കോർപിയോ അടുത്തവർഷം വിപണിയിലെത്തും നിരത്തുകളിൽ ഇതിഹാസമെഴുതിയ മഹീന്ദ്രയുടെ ജനപ്രിയ മോഡൽ സ്‌കോർപിയോ വീണ്ട...

Read more

ഉലുവ ലഡു തഴുതാമ തോരൻ
തസ്‌നി ബഷീർ

കർക്കടകത്തിൽ ആരോഗ്യകരമായ വിഭവങ്ങൾ തയാറാക്കാം തഴുതാമ തോരൻ തഴുതാമയില കഴുകി അരിഞ്ഞത് – മൂന്നു കപ്പ്തേങ്ങ ചിരകിയത് – അര കപ്പ് ചുവന്നുള്ളി – ഒരു അല്ലി പച്ചമുളക് – മൂന്ന് ചെറിയ ജീരകം – അര ടീസ്പൂൺഎണ്ണ –...

Read more

slug_mohanlal
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
+
pooojappura_slug
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
MOHAN_MAY
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
മാഗസിനിൽ ക്ലിക് ചെയ്ത് ഡിജിറ്റൽ ആയി വായിക്കാവുന്നതാണ്‌
മാഗസിനിൽ ക്ലിക് ചെയ്ത് ഡിജിറ്റൽ ആയി വായിക്കാവുന്നതാണ്‌
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
main_thumb_sep

 

 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
main_thumb_july
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
 
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
selfie
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
 
indian_bank
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
indian_bank_back
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
CARD_AD
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary
 
 
1-50 FEBRUARY 2019 Nelson ipe (1)-3
 • Widget Settings
 • Drag and Drop
 • Duplicate Widget
 • Delete Widget
 • Save to Libary